---
title: "കണ്ണൂർ ജില്ലാ എക്സൈസ് കായികമേളയ്ക്ക് തുടക്കമായി"
english_title: "Kannur District Excise Sports Meet Mangattuparamba MLA Inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387846/kannur-district-excise-sports-meet-mangattuparamba-inauguration"
published_at: "2026-10-20T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ed43a4f55_1000935843.jpg"
keywords: ["Kannur Excise Sports Meet", "Mangattuparamba KAP Ground", "TK Govindan MLA", "Excise Sports"]
---

# കണ്ണൂർ ജില്ലാ എക്സൈസ് കായികമേളയ്ക്ക് തുടക്കമായി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലാ എക്സൈസ് കായികമേള മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എ.പി. കമാൻഡന്റ് യു. പ്രേമൻ വിശിഷ്ടാതിഥിയായി സംബന്ധിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലാ എക്സൈസ് കായികമേള മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എ.പി. കമാൻഡന്റ് യു. പ്രേമൻ വിശിഷ്ടാതിഥിയായി സംബന്ധിച്ചു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. സജിത് കുമാർ, വിമുക്തി മാനേജർ കെ. അരുൺ, കെ.എസ്.ഇ.എസ്.എ. സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, സ്പോർട്സ് ഓഫീസർ കെ. ഷാജി, കെ. ഇസ്മായിൽ, ടി.കെ. തോമസ്, ജില്ലാ എക്സൈസ് കലാകായികമേള കൺവീനർ കെ. രാജീവൻ, കെ.എസ്.ഇ.എസ്.എ. ജോയിന്റ് സെക്രട്ടറി വി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387846/kannur-district-excise-sports-meet-mangattuparamba-inauguration)