---
title: "അടുത്തിലയിൽ കെഎസ്ടിപി റോഡിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു"
english_title: "Woman Killed in Hit and Run Accident at Aduthila Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388145/woman-killed-hit-and-run-aduthila-kannur-pazhayangadi"
published_at: "2026-10-22T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad98b3033c55_1000941181.jpg"
keywords: ["Kannur Accident", "Aduthila Hit and Run", "Pazhayangadi News", "KSTP Road"]
---

# അടുത്തിലയിൽ കെഎസ്ടിപി റോഡിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു

> **Lead Summary:** പഴയങ്ങാടി: പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു.

## Article Content

പഴയങ്ങാടി: പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു.

കെ.എസ്.ടി.പി റോഡിൽ അടുത്തില ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുത്തില സ്വദേശി സുലോചന (52) ആണ് മരിച്ചത്.

അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388145/woman-killed-hit-and-run-aduthila-kannur-pazhayangadi)