---
title: "സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; കണ്ണൂർ ഉൾപ്പെടെ ഓറഞ്ച് അലർട്ട്"
english_title: "Kerala Rain Alert Heavy Rain to Continue Till Monday Orange Alert in 4 Districts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388248/kerala-rain-alert-orange-yellow-alert-heavy-rain-till-monday"
published_at: "2026-10-22T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada3c390b534_1000943010.jpg"
keywords: ["Kerala Rain News", "Kerala Weather Alert", "Orange Alert Kerala", "Yellow Alert Kerala"]
---

# സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; കണ്ണൂർ ഉൾപ്പെടെ ഓറഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ മഴ തുടരാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388248/kerala-rain-alert-orange-yellow-alert-heavy-rain-till-monday)