---
title: "പഴയങ്ങാടി പാലത്തിൽ ലോറി ഉപേക്ഷിച്ച് കാണാതായ ഡ്രൈവർ ബാംഗ്ലൂരിൽ എത്തിയതായി സൂചന"
english_title: "Pazhayangadi Lorry Driver Missing Found Bangalore Police Search Update"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388583/pazhayangadi-lorry-driver-missing-bangalore-police-update"
published_at: "2026-10-24T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcbcac7bd9e_1000947168.jpg"
keywords: ["Pazhayangadi News", "Lorry Driver Missing", "Fire Force", "Pazhayangadi Bridge"]
---

# പഴയങ്ങാടി പാലത്തിൽ ലോറി ഉപേക്ഷിച്ച് കാണാതായ ഡ്രൈവർ ബാംഗ്ലൂരിൽ എത്തിയതായി സൂചന

> **Lead Summary:** പഴയങ്ങാടി: പഴയങ്ങാടി പാലത്തിനു മുകളിൽ ചരക്ക് ലോറി നിർത്തിയിട്ട് കാണാതായ ഡ്രൈവർ സ്വദേശമായ ബാംഗ്ലൂരിൽ എത്തിയതായി സൂചന.

## Article Content

പഴയങ്ങാടി: പഴയങ്ങാടി പാലത്തിനു മുകളിൽ ചരക്ക് ലോറി നിർത്തിയിട്ട് കാണാതായ ഡ്രൈവർ സ്വദേശമായ ബാംഗ്ലൂരിൽ എത്തിയതായി സൂചന.

ദേഹാസ്വാസ്ഥ്യം കാരണമാണ് ലോറി റോഡിൽ ഉപേക്ഷിച്ചതെന്ന് ഡ്രൈവർ ബന്ധുക്കളെ അറിയിച്ചതായി പോലീസ് അറിയിച്ചു.

പുഴയിൽ ചാടിയതാണെന്ന സംശയത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും രാവിലെ മുതൽ തിരച്ചിൽ നടത്തുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388583/pazhayangadi-lorry-driver-missing-bangalore-police-update)