---
title: "തളിപ്പറമ്പിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിൽ"
english_title: "Taliparamba Youth Arrested Ganja Beedi Bus Stand Uttar Pradesh Native"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388643/taliparamba-ganja-beedi-youth-arrested-bus-stand"
published_at: "2026-10-25T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add9b511eed9_1000948805.jpg"
keywords: ["Taliparamba News", "Kannur News", "Ganja Arrest", "Taliparamba Police", "Drug Case"]
---

# തളിപ്പറമ്പിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി.

## Article Content

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി.

ഉത്തർ പ്രദേശ് സ്വദേശി നിജാമുദ്ധീൻ (34) ആണ് പിടിയിലായത്.

തളിപ്പറമ്പ് എസ്ഐ മനോജ് കെ.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഇന്ന് രാവിലെ 5.30ന് ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388643/taliparamba-ganja-beedi-youth-arrested-bus-stand)