---
title: "മധ്യവയസ്കനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Alakode Middle Aged Man Found Dead Rubber Plantation Vellad Chanokkund Ibrahim"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389117/alakode-man-found-dead-rubber-plantation-vellad-ibrahim-58"
published_at: "2026-10-28T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae196e504804_1000955591.jpg"
keywords: ["Kannur News", "Alakode News", "Obituary", "Found Dead", "Kannur Crime News"]
---

# മധ്യവയസ്കനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ആലക്കോട്: മധ്യവയസ്കനെ റബ്ബർ തോട്ടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ആലക്കോട്: മധ്യവയസ്കനെ റബ്ബർ തോട്ടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളാട് ചാണോക്കുണ്ട് കുട്ടിക്കരിയിലെ മലിക്കന്റകത്ത് വീട്ടിൽ ഇബ്രാഹിമിനെയാണ് (58) ഇന്നലെ ഒക്ടോബർ 27ന് വൈകുന്നേരം നാലോടെ കുറ്റിപ്പുഴയിലെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്.

ഹഫ്സത്താണ് ഭാര്യ. മക്കൾ: ഷഹീമ, ഷഹന.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം തടിക്കടവ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389117/alakode-man-found-dead-rubber-plantation-vellad-ibrahim-58)