---
title: "പട്ടുവത്ത് ബൈക്കിന് തീവെച്ചു"
english_title: "Bike Set On Fire In Pattuvam; Major Loss Avoided"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389738/bike-set-on-fire-in-pattuvam-major-loss-avoided"
published_at: "2026-11-01T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6de61be9fc_1000964562.jpg"
keywords: ["Pattuvam", "Bike Fire", "Fire Incident", "Kannur News"]
---

# പട്ടുവത്ത് ബൈക്കിന് തീവെച്ചു

> **Lead Summary:** *പട്ടുവം:* പട്ടുവം കുഞ്ഞിമുറ്റത്ത് വീടിന് സമീപം നിർത്തിയിട്ട ബൈക്കിന് തീവെച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ പുളിമ്പറമ്പിൽ ഫർണിച്ചർ ഷോപ്പ് നടത്തുന്ന സുനിൽ കുമാറിന്റെ ബൈക്കിനാണ് തീ വെച്ചത്.

## Article Content

*പട്ടുവം:* പട്ടുവം കുഞ്ഞിമുറ്റത്ത് വീടിന് സമീപം നിർത്തിയിട്ട ബൈക്കിന് തീവെച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ പുളിമ്പറമ്പിൽ ഫർണിച്ചർ ഷോപ്പ് നടത്തുന്ന സുനിൽ കുമാറിന്റെ ബൈക്കിനാണ് തീ വെച്ചത്.

വെളിച്ചം കണ്ട് ഉണർന്ന് പെട്ടെന്ന് തീ അണച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. ബൈക്ക് ഭാഗികമായി കത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389738/bike-set-on-fire-in-pattuvam-major-loss-avoided)