---
title: "പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി"
english_title: "Police Seize Pickup Goods Vehicle Carrying River Sand In Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389849/police-seize-river-sand-pickup-pariyaram"
published_at: "2026-11-02T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae819d3207f2_1000966408.jpg"
keywords: ["River Sand Smuggling", "Pariyaram Police", "Pickup Goods Vehicle", "KL 04 H 8999", "Crime News"]
---

# പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി

> **Lead Summary:** *പരിയാരം:* പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി. ഇന്ന് നവംബർ രണ്ടിന് പുലർച്ചെ നാലരക്ക് കുറ്റ്യേരി കടവ് ഭാഗത്ത് വെച്ചാണ് KL 04 H 8999 പിക്കപ്പ് ഗുഡ്സ് വാഹനം പരിയാരം പോലീസ് പിടികൂടിയത്.

## Article Content

*പരിയാരം:* പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി. ഇന്ന് നവംബർ രണ്ടിന് പുലർച്ചെ നാലരക്ക് കുറ്റ്യേരി കടവ് ഭാഗത്ത് വെച്ചാണ് KL 04 H 8999 പിക്കപ്പ് ഗുഡ്സ് വാഹനം പരിയാരം പോലീസ് പിടികൂടിയത്.

പോലീസ് വാഹനം കണ്ട ഉടനെ പിക്കപ്പ് ഗുഡ്സ് ഡ്രൈവർ വാഹനം റോഡിൽ നിർത്തി ഓടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഡ്രൈവറുടെയും ഉടമയുടെയും പേരിൽ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389849/police-seize-river-sand-pickup-pariyaram)