---
title: "സീതി സാഹിബ് ഹൈസ്കൂൾ ടീച്ചർ ബി.നുസ്രത്ത് അന്തരിച്ചു"
english_title: "Seethi Sahib School Teacher B Nushrath Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389859/seethi-sahib-school-teacher-b-nushrath-passes-away"
published_at: "2026-11-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae826316af6b_1000966575.jpg"
keywords: ["Nushrath Teacher", "Seethi Sahib High School", "Obituary", "Taliparamba", "Ad Star"]
---

# സീതി സാഹിബ് ഹൈസ്കൂൾ ടീച്ചർ ബി.നുസ്രത്ത് അന്തരിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* സീതി സാഹിബ് ഹൈസ്കൂൾ ടീച്ചറും, ആഡ് സ്റ്റാർ ഉടമ അനസിന്റെ ഭാര്യയുമായ ബി.നുസ്രത്ത് ടീച്ചർ മരണപ്പെട്ടു.

## Article Content

*തളിപ്പറമ്പ്:* സീതി സാഹിബ് ഹൈസ്കൂൾ ടീച്ചറും, ആഡ് സ്റ്റാർ ഉടമ അനസിന്റെ ഭാര്യയുമായ ബി.നുസ്രത്ത് ടീച്ചർ മരണപ്പെട്ടു.

മക്കൾ: ഹിസാം, സിബ.

മയ്യത്ത് തളിപ്പറമ്പ് ജുമാ മസ്ജിദ് അടുത്തുള്ള അനസിന്റെ വീട്ടിലാണ് ഉള്ളത്.

9 മണിക്ക് മന്ന പള്ളിയിലും, 11 മണിക്ക് ജുമാ മസ്ജിദിലും മയ്യിത്ത് നിസ്കാരം.

ശേഷം ഖബ്റടക്കം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389859/seethi-sahib-school-teacher-b-nushrath-passes-away)