---
title: "എക്സൈസ് റെയ്ഡിൽ 2 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ"
english_title: "Excise Arrests Man With 2 Litres Liquor In Alakkode Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389914/excise-arrest-2-litre-liquor-alakkode"
published_at: "2026-11-02T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae86b36cec42_1000967308.jpg"
keywords: ["Excise Raid", "Alakkode", "Liquor Seizure", "Sajeevan PK", "Kerala Excise"]
---

# എക്സൈസ് റെയ്ഡിൽ 2 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ

> **Lead Summary:** *ആലക്കോട്:* ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഗ്രേഡ് അസി:എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ആലക്കോട്, മണ്ടളം, പുല്ലംവനം നഗർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പുല്ലംവനം എന്ന സ്ഥലത്തുള്ള KSEB ട്രാൻസ്ഫോർമറിന് സമീപം റോഡരികിൽ വെച്ച് 2 ലിറ്റർ ചാരായവുമായി പുല്ലംവനം നഗർ സ്വദേശി പ്രാൺ വീട്ടിൽ കുമാരൻ മകൻ സജീവൻ. പി.കെ എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

*ആലക്കോട്:* ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഗ്രേഡ് അസി:എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ആലക്കോട്, മണ്ടളം, പുല്ലംവനം നഗർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പുല്ലംവനം എന്ന സ്ഥലത്തുള്ള KSEB ട്രാൻസ്ഫോർമറിന് സമീപം റോഡരികിൽ വെച്ച് 2 ലിറ്റർ ചാരായവുമായി പുല്ലംവനം നഗർ സ്വദേശി പ്രാൺ വീട്ടിൽ കുമാരൻ മകൻ സജീവൻ. പി.കെ എന്നയാളെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ PO.Gr മാരായ ഹാരിസ്.എം.പി, സി.കെ.ഷിബു, ഉല്ലാസ്ജോസ്, CEO മാരായ വിനീത്. പി.ആർ, വിഷ്ണു. പി. ജി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389914/excise-arrest-2-litre-liquor-alakkode)