---
title: "ശാസ്ത്രോത്സവം: സ്കൂൾ തലത്തിൽ മമ്പറം മുന്നിൽ, സബ് ജില്ലയിൽ പയ്യന്നൂർ മുന്നേറ്റം"
english_title: "Mambar School Leads Science Festival Points Table"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389960/mambar-school-leads-science-festival-points"
published_at: "2026-11-02T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8bbc8b52dc_1000968108.jpg"
keywords: ["Science Festival", "Mambar", "Payyannur", "Points Table", "Kannur", "School Science Festival"]
---

# ശാസ്ത്രോത്സവം: സ്കൂൾ തലത്തിൽ മമ്പറം മുന്നിൽ, സബ് ജില്ലയിൽ പയ്യന്നൂർ മുന്നേറ്റം

> **Lead Summary:** *തളിപ്പറമ്പ്:* ശാസ്ത്രോത്സവത്തിൽ സ്കൂൾ തലത്തിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ 261 പോയിന്റോടെ മുന്നിട്ട് നിൽക്കുന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 244 പോയിന്റോടെയും കൂടാളി ഹയർ സെക്കൻഡറി സ്കൂൾ 204 പോയിന്റോടെയും തൊട്ടുപിന്നിലുണ്ട്.

## Article Content

*തളിപ്പറമ്പ്:* ശാസ്ത്രോത്സവത്തിൽ സ്കൂൾ തലത്തിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ 261 പോയിന്റോടെ മുന്നിട്ട് നിൽക്കുന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 244 പോയിന്റോടെയും കൂടാളി ഹയർ സെക്കൻഡറി സ്കൂൾ 204 പോയിന്റോടെയും തൊട്ടുപിന്നിലുണ്ട്.

സബ് ജില്ലാതലത്തിൽ പയ്യന്നൂർ 690 പോയിന്റോടെ മുന്നിലാണ്. പാനൂർ 642, ഇരിട്ടി 639, മാടായി 638, തളിപ്പറമ്പ് നോർത്ത് 620 എന്നിങ്ങനെയാണ് പോയിന്റ് നില.

ചാമ്പ്യന്മാരെ നിശ്ചയിച്ചിട്ടില്ല. ഏതാനും റിസൾട്ട് കൂടി വരാനുണ്ട്. നിലവിലെ പോയിന്റ് നില അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://mela.kite.kerala.gov.in/2026/district/index.php/result/Public_result/dist_index/13/Kannur

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389960/mambar-school-leads-science-festival-points)