---
title: "കുട്ടി വാഹനമോടിച്ചു; ആർ സി ഉടമയ്ക്കെതിരെ കേസ്"
english_title: "Child Driving Scooter; Case Against RC Owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390004/child-driving-scooter-case-rc-owner"
published_at: "2026-11-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9704c6b112_1000968788.jpg"
keywords: ["Child Driving", "Scooter Case", "RC Owner", "Traffic Violation", "Taliparamba"]
---

# കുട്ടി വാഹനമോടിച്ചു; ആർ സി ഉടമയ്ക്കെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* കുട്ടി വാഹനമോടിച്ചു, ആർ സി ഉടമയ്ക്കെതിരെ കേസ്. 86 E 0027 നമ്പർ സ്കൂട്ടർ ഉടമ കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ സമീഹ് വീട്ടിൽ സമീഹ് മുഹമ്മദ് സാലിഹ് ന്റെ പേരിലാണ് കേസ്.

## Article Content

*തളിപ്പറമ്പ്:* കുട്ടി വാഹനമോടിച്ചു, ആർ സി ഉടമയ്ക്കെതിരെ കേസ്. 86 E 0027 നമ്പർ സ്കൂട്ടർ ഉടമ കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ സമീഹ് വീട്ടിൽ സമീഹ് മുഹമ്മദ് സാലിഹ് ന്റെ പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ നരിക്കാവള്ളി ടർഫിന് സമീപം വെച്ചാണ് പരിയാരം എസ്.ഐ.പി യു. കുഞ്ഞൻ, എ എസ് ഐ കെ പ്രിയേഷ്, സി പി ഒ ദിലീപ് എന്നിവർ ഉൾപ്പെട്ട പെട്രോളിംഗ് സംഘം അപകടകരമായ വിധത്തിൽ സ്കൂട്ടർ ഓടിച്ച് കുട്ടിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390004/child-driving-scooter-case-rc-owner)