---
title: "ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Woman Died After Fainting Before Marriage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390080/woman-died-after-fainting-before-marriage"
published_at: "2026-11-03T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9e6f6d7e14_1000970199.jpg"
keywords: ["Woman Died", "Fainted", "Marriage", "Sreekandapuram", "Kannur"]
---

# ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** *ശ്രീകണ്ഠാപുരം:* ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകണ്ഠാപുരം കോട്ടൂരിലെ സി.പി പോക്കറിന്റെയും കെ.വി റമീസയുടെയും മകൾ ഫാത്തിമത്ത് റന്ന ആണ് മരിച്ചത്.

## Article Content

*ശ്രീകണ്ഠാപുരം:* ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകണ്ഠാപുരം കോട്ടൂരിലെ സി.പി പോക്കറിന്റെയും കെ.വി റമീസയുടെയും മകൾ ഫാത്തിമത്ത് റന്ന ആണ് മരിച്ചത്.

കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390080/woman-died-after-fainting-before-marriage)