---
title: "കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ പയ്യന്നൂർ ഉപജില്ലാ ഓവറോൾ ചാമ്പ്യന്മാർ"
english_title: "Kannur Revenue District Science Fest Concludes at Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390104/kannur-revenue-district-science-fest-concludes"
published_at: "2026-11-03T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea0bbda26c8_1000968108.jpg"
keywords: ["Science Fest", "Taliparamba", "Payyannur", "Madayi", "Iritty", "Kannur"]
---

# കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ പയ്യന്നൂർ ഉപജില്ലാ ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:**  തളിപ്പറമ്പിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനമായി. 1355 പോയിന്റുമായി പയ്യന്നൂർ ഉപജില്ലാ ഓവറോൾ ചാമ്പ്യന്മാർ.

## Article Content

 തളിപ്പറമ്പിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനമായി. 1355 പോയിന്റുമായി പയ്യന്നൂർ ഉപജില്ലാ ഓവറോൾ ചാമ്പ്യന്മാർ.

1271 പോയിന്റുമായി മാടായി ഉപജില്ലാ രണ്ടാമതും 1244 പോയിന്റുമായി ഇരിട്ടി ഉപജില്ലാ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390104/kannur-revenue-district-science-fest-concludes)