---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി"
english_title: "Kannur Central Prison Mobile and Drugs Seized Again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390147/kannur-central-prison-mobile-drugs-seized"
published_at: "2026-11-04T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeabc58508a8_1000967043.jpg"
keywords: ["Kannur Central Prison", "Mobile Seizure", "Hashish Oil", "Prison Security", "Kerala"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈലും ലഹരിവസ്തുക്കളും പിടികൂടി

> **Lead Summary:** *കണ്ണൂർ:* കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി.

## Article Content

*കണ്ണൂർ:* കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി.

തടവുകാരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ജയിലിലെ ടവർ ഭാഗത്ത് സംശയാസ്പദമായി കണ്ട തടവുകാരെ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.

ആറാം ബ്ലോക്കിന്റെ മുൻവശത്തെ കെട്ടിടത്തിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390147/kannur-central-prison-mobile-drugs-seized)