---
title: "ബി.എൽ.എം സാമ്പത്തിക തട്ടിപ്പ്: കേരളത്തിൽ വ്യാപകമായി ഇ.ഡി റെയ്ഡ്"
english_title: "BLM Financial Fraud ED Raid Across Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390168/blm-financial-fraud-ed-raid-kerala"
published_at: "2026-11-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aead134ab82f_1000971772.jpg"
keywords: ["BLM Fraud", "ED Raid", "Kerala", "Investment Fraud", "Kozhikode"]
---

# ബി.എൽ.എം സാമ്പത്തിക തട്ടിപ്പ്: കേരളത്തിൽ വ്യാപകമായി ഇ.ഡി റെയ്ഡ്

> **Lead Summary:** *കോഴിക്കോട്:* ബി.എൽ.എം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്.

## Article Content

*കോഴിക്കോട്:* ബി.എൽ.എം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്.

കോഴിക്കോട് ഉൾപ്പെടെയുള്ള പത്തോളം ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.

അതേസമയം തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ വന്നതോടെ നിക്ഷേപകർ വൻ തോതിൽ തങ്ങളുടെ പണം പിൻവലിക്കാൻ ബി.എൽ.എം ഓഫീസുകളെ സമീപിച്ചിരുന്നു. ഇ.ഡിയുടെ പരിശോധന കൂടി വന്നതോടെ പണം പിൻവലിക്കാൻ എത്തുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390168/blm-financial-fraud-ed-raid-kerala)