---
title: "കോൺഗ്രസ് നേതാവ് കെ കെ കുമാരന്റെ നിര്യാണത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു"
english_title: "Anthoor Mandalam Congress Committee Condolence KK Kumaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390187/anthoor-mandalam-congress-condolence-kk-kumaran"
published_at: "2026-11-04T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaeda157449_1000972085.jpg"
keywords: ["Anthoor Congress", "KK Kumaran", "Condolence", "Dharmashala", "K Sudhakaran"]
---

# കോൺഗ്രസ് നേതാവ് കെ കെ കുമാരന്റെ നിര്യാണത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു

> **Lead Summary:** *ധർമ്മശാല:* കോൾമൊട്ടയിലെ പഴയ കാല കോൺഗ്രസ് നേതാവ് കെ കെ കുമാരന്റെ നിര്യാണത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

## Article Content

*ധർമ്മശാല:* കോൾമൊട്ടയിലെ പഴയ കാല കോൺഗ്രസ് നേതാവ് കെ കെ കുമാരന്റെ നിര്യാണത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കെ സുധാകരൻ എംപിയുടെ സഹപാഠിയാണ് കെ കെ കുമാരൻ. ഡൽഹിയിലുള്ള അദ്ദേഹം കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് ദുഃഖത്തിൽ പങ്കു ചേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390187/anthoor-mandalam-congress-condolence-kk-kumaran)