---
title: "തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു"
english_title: "Taliparamba Employment Exchange Bhasha Varaghosh Girish Pookkoth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390351/taliparamba-employment-exchange-bharana-bhasha-week"
published_at: "2026-11-05T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec5dc3652e7_1000974600.jpg"
keywords: ["Taliparamba", "Employment Exchange", "Bharana Bhasha", "Girish Pookkoth", "Kerala"]
---

# തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഭരണഭാഷാ വാരാഘോഷം ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഭരണഭാഷാ വാരാഘോഷം ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

എംപ്ലോയ്മെന്റ് ഓഫീസർ എ വി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ പി വി രതീഷ് സംസാരിച്ചു.

ജൂനിയർ സൂപ്രണ്ട് ഷൈജു ഇ വി സ്വാഗതവും സീനിയർ ക്ലാർക്ക് ദീപ കെ നന്ദിയും പറഞ്ഞു.

പ്രശ്നോത്തരി മത്സരത്തിൽ നിതിൻ കുമാർ ഇ വി, പന്നിയൂർ ഒന്നാം സ്ഥാനവും, ബിന്ദു എസ്, ചെറുപുഴ രണ്ടാം സ്ഥാനവും, വന്ദന പി, പയ്യന്നൂർ മൂന്നാം സ്ഥാനവും നേടി.

മത്സരവിജയികൾക്ക് ഗിരീഷ് പൂക്കോത്ത് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390351/taliparamba-employment-exchange-bharana-bhasha-week)