---
title: "കോഴിക്കോട് ബൈക്ക് അപകടത്തിൽ കീച്ചേരി സ്വദേശി മരണപ്പെട്ടു"
english_title: "Kozhikode Bike Accident Keecheri Man Died Sanjad Muhammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390479/kozhikode-bike-accident-keecheri-sanjad-muhammed-died"
published_at: "2026-11-06T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed893b8d1de_1000976688.jpg"
keywords: ["Kozhikode", "Bike Accident", "Keecheri", "Kannur", "Sanjad Muhammed", "Papinisseri"]
---

# കോഴിക്കോട് ബൈക്ക് അപകടത്തിൽ കീച്ചേരി സ്വദേശി മരണപ്പെട്ടു

> **Lead Summary:** *പാപ്പിനിശ്ശേരി:* കോഴിക്കോട് ബൈക്ക് അപകടത്തിൽ കണ്ണൂർ കീച്ചേരി സ്വദേശി മരണപ്പെട്ടു.

## Article Content

*പാപ്പിനിശ്ശേരി:* കോഴിക്കോട് ബൈക്ക് അപകടത്തിൽ കണ്ണൂർ കീച്ചേരി സ്വദേശി മരണപ്പെട്ടു.

SYS കീച്ചേരി യൂനിറ്റ് ട്രഷറർ സൻജാദ് മുഹമ്മദ് ആണ് മരണപ്പെട്ടത്.

വീട് കീച്ചേരി - പാറക്കടവ് പള്ളിയുടെ അടുത്താണ്.

കബറടക്കം ഇന്ന് വൈകിട്ട് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390479/kozhikode-bike-accident-keecheri-sanjad-muhammed-died)