---
title: "കണ്ണൂരിൽ എടിഎം കവരാൻ ശ്രമം; കൊൽക്കത്ത സ്വദേശി കസ്റ്റഡിയിൽ"
english_title: "Kannur ATM Robbery Attempt Kolkata Native In Police Custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390487/kannur-atm-robbery-attempt-kolkata-native-custody"
published_at: "2026-11-06T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed946f086ad_1000976538.jpg"
keywords: ["Kannur", "ATM Robbery", "Canara Bank ATM", "SN Park Kannur", "Kannur Town Police", "CCTV"]
---

# കണ്ണൂരിൽ എടിഎം കവരാൻ ശ്രമം; കൊൽക്കത്ത സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:** *കണ്ണൂർ:* കണ്ണൂരിൽ എടിഎം കവരാൻ ശ്രമം

## Article Content

*കണ്ണൂർ:* കണ്ണൂരിൽ എടിഎം കവരാൻ ശ്രമം

എസ് എൻ പാർക്കിന് സമീപത്തെ കാനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.

കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത സ്വദേശി കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390487/kannur-atm-robbery-attempt-kolkata-native-custody)