---
title: "പരിയാരത്ത് പഴം വിൽപ്പനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു"
english_title: "Pariyaram Fruit Vendors Clash One Stabbed Police Arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390521/pariyaram-fruit-vendors-clash-stabbing-arrest"
published_at: "2026-11-06T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedd41180109_1000977506.jpg"
keywords: ["Pariyaram", "Kannur Medical College", "Stabbing", "Fruit Vendors", "Pariyaram Police", "Kannur News"]
---

# പരിയാരത്ത് പഴം വിൽപ്പനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

> **Lead Summary:** **പരിയാരം: **പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ ഗുഡ്സ് ഓട്ടോയിൽ പഴങ്ങൾ വിൽപ്പന നടത്തുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

## Article Content

**പരിയാരം: **പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ ഗുഡ്സ് ഓട്ടോയിൽ പഴങ്ങൾ വിൽപ്പന നടത്തുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

കുറുമാത്തൂർ വെള്ളാരംപാറ സ്വദേശി ഷറഫുദ്ദീനാണ് കുത്തേറ്റത്.

ഇയാളെ കുത്തിപരിക്കേൽപ്പിച്ച റിഷാദിനെ പരിയാരം പോലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390521/pariyaram-fruit-vendors-clash-stabbing-arrest)