---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം; എൽ.പി. ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പുല്ലാഞ്ഞ്യോട് എ.എൽ.പി. സ്കൂളിന്"
english_title: "Taliparamba North Sub District Kalolsavam LP General Overall Championship Pullanjiyode ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390732/taliparamba-north-kalolsavam-lp-general-overall-championship-pullanjiyode-alp-school"
published_at: "2026-11-08T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeffc8f836e7_1000980327.jpg"
keywords: ["Taliparamba North", "Kalolsavam", "Pullanjiyode ALP School", "LP General", "Overall Championship"]
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം; എൽ.പി. ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പുല്ലാഞ്ഞ്യോട് എ.എൽ.പി. സ്കൂളിന്

> **Lead Summary:** **ചപ്പാരപ്പടവ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പുല്ലാഞ്ഞ്യോട് എ.എൽ.പി. സ്കൂൾ.

## Article Content

**ചപ്പാരപ്പടവ്: **തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പുല്ലാഞ്ഞ്യോട് എ.എൽ.പി. സ്കൂൾ.

നവംബർ 4, 5, 6, 7 തീയതികളിൽ ചപ്പാരപ്പടവ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിലാണ് പുല്ലാഞ്ഞ്യോട് എ.എൽ.പി. സ്കൂൾ മിന്നും വിജയം നേടിയത്.

നൂറ്റി രണ്ടാം വാർഷികാഘോഷ വേളയിൽ നേടിയ ഈ വിജയത്തോടെ സ്കൂൾ മുന്നേറ്റം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390732/taliparamba-north-kalolsavam-lp-general-overall-championship-pullanjiyode-alp-school)