---
title: "വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സ്കൂൾ മീറ്റ് നടത്തി"
english_title: "Wisdom Students Taliparamba Mandalam School Meet Teenspace Thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390734/wisdom-students-taliparamba-school-meet-teenspace-thalassery"
published_at: "2026-11-08T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeffd3877d23_1000980398.jpg"
keywords: ["Wisdom Students", "Taliparamba", "Teenspace", "Thalassery", "School Meet"]
---

# വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സ്കൂൾ മീറ്റ് നടത്തി

> **Lead Summary:** > വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 22ന് തലശ്ശേരിയിൽ വെച്ച് നടക്കുന്ന “ടീൻസ്പേസ്” ജില്ലാ ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ മീറ്റ് നടത്തി.

## Article Content

> വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 22ന് തലശ്ശേരിയിൽ വെച്ച് നടക്കുന്ന “ടീൻസ്പേസ്” ജില്ലാ ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ മീറ്റ് നടത്തി.

വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ടി.കെ. ഉബൈദ് ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം പ്രസിഡന്റ് അർഷദ് മുസ്തഫ അധ്യക്ഷനായി.

വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം ഭാരവാഹികളായ ഹഫീദ് യൂസുഫ്, ഷാക്കിർ സിദ്ദിഖ്, നിഹാൽ ഇസ്മായിൽ, ഹെമിൻ യൂസുഫ്, സ്വാലിഹ് പൂവം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390734/wisdom-students-taliparamba-school-meet-teenspace-thalassery)