---
title: "IRPC മയ്യിൽ സോണൽ കമ്മിറ്റിക്ക് KCEU കുറ്റ്യാട്ടൂർ ബാങ്ക് യൂനിറ്റ് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി"
english_title: "KCEU Kuttyattoor Bank Unit Oxygen Concentrator IRPC Mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391496/kceu-kuttyattoor-oxygen-concentrator-irpc-mayyil"
published_at: "2026-11-13T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af70177ca146_1000992735.jpg"
keywords: ["KCEU", "Kuttyattoor", "IRPC", "Oxygen Concentrator", "Mayyil"]
---

# IRPC മയ്യിൽ സോണൽ കമ്മിറ്റിക്ക് KCEU കുറ്റ്യാട്ടൂർ ബാങ്ക് യൂനിറ്റ് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

> **Lead Summary:** ചട്ടുകപ്പാറ: കെ.സി.ഇ.യു. കുറ്റ്യാട്ടൂർ ബാങ്ക് യൂനിറ്റ് IRPC മയ്യിൽ സോണൽ കമ്മിറ്റിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.

## Article Content

ചട്ടുകപ്പാറ: കെ.സി.ഇ.യു. കുറ്റ്യാട്ടൂർ ബാങ്ക് യൂനിറ്റ് IRPC മയ്യിൽ സോണൽ കമ്മിറ്റിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.

ബാങ്ക് സെക്രട്ടറി കെ. നാരായണൻ CPIM ഏരിയാ സെക്രട്ടറി എൻ. അനിൽ കുമാറിന് കൈമാറി.

ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. പങ്കജാക്ഷൻ, യൂനിയൻ ഏരിയ കമ്മിറ്റി അംഗം പി. സജിത്ത്കുമാർ, യൂനിറ്റ് സെക്രട്ടറി കെ.കെ. രാജേഷ്, കെ.സി. ശിവാനന്ദൻ, ഒ. പ്രവീൺ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391496/kceu-kuttyattoor-oxygen-concentrator-irpc-mayyil)