---
title: "തളിപ്പറമ്പിൽ പരസ്യ മദ്യപാനം: യുവാവിനെതിരെ കേസ്"
english_title: "Thaliparamba Public Drinking Case Youth Arrested Chiravakku"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391567/thaliparamba-public-drinking-case-youth-chiravakku"
published_at: "2026-11-14T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e977e60e5_1000994097.jpg"
keywords: ["Thaliparamba", "Public Drinking", "Police", "Case"]
---

# തളിപ്പറമ്പിൽ പരസ്യ മദ്യപാനം: യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പരസ്യ മദ്യപാനത്തിന് യുവാവിനെതിരെ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **പരസ്യ മദ്യപാനത്തിന് യുവാവിനെതിരെ കേസെടുത്തു.

ഇന്നലെ രാത്രി 10.00 മണിക്ക് ചിറവക്ക് ഹൊറൈസൺ ഹോട്ടലിന് മുൻവശം പൊതുസ്ഥലത്തു വെച്ച് മദ്യപിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

വായാട് നിരിച്ചൻ ഹൗസിൽ വൈശാഖ് എൻ (30) ആണ് പൊലീസ് പട്രോളിംഗിനിടെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391567/thaliparamba-public-drinking-case-youth-chiravakku)