---
title: "പരിയാരം സാന്ത്വന കേന്ദ്രത്തിനായി സ്ക്രാപ്പ് ചലഞ്ച്, ആലക്കോട് സോൺ ഉദ്ഘാടനം ചെയ്തു"
english_title: "Scrap Challenge Alakode Zone Inauguration Pariyaram Santhwana Kendra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391941/scrap-challenge-alakode-zone-pariyaram-santhwana-kendra"
published_at: "2026-11-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbd9726af3f_1001000990.jpg"
keywords: ["Scrap Challenge", "Pariyaram", "Alakode", "Santhwana Kendra"]
---

# പരിയാരം സാന്ത്വന കേന്ദ്രത്തിനായി സ്ക്രാപ്പ് ചലഞ്ച്, ആലക്കോട് സോൺ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചപ്പാരപ്പടവ്: **പരിയാരം സാന്ത്വന കേന്ദ്രത്തിന് വേണ്ടി യൂണിറ്റുകളിൽ നടക്കുന്ന സ്ക്രാപ്പ് ചലഞ്ചിന്റെ ആലക്കോട് സോൺ ഉദ്ഘാടനം പടപ്പേങ്ങാട് യൂണിറ്റിൽ നടന്നു.

## Article Content

**ചപ്പാരപ്പടവ്: **പരിയാരം സാന്ത്വന കേന്ദ്രത്തിന് വേണ്ടി യൂണിറ്റുകളിൽ നടക്കുന്ന സ്ക്രാപ്പ് ചലഞ്ചിന്റെ ആലക്കോട് സോൺ ഉദ്ഘാടനം പടപ്പേങ്ങാട് യൂണിറ്റിൽ നടന്നു.

യൂനുസ് അമാനി, അബ്ദുൽ ജബ്ബാർ കുറ്റ്യേരി, സ്വാദിഖ് അഹ്സനി, സുഹൈൽ അഹ്സനി, മുനീർ നാടുകാണി, അസ്ലം എരുവാട്ടി, അബൂബക്കർ പടപ്പേങ്ങാട്, മുനീർ അമാനി, ശുക്കൂർ ഒ.സി എന്നിവർ നേതൃത്വം നൽകി.

തുടർന്നുള്ള ഒരാഴ്ചക്കാലം സോണിലെ മുഴുവൻ യൂണിറ്റുകളിലും സ്ക്രാപ്പ് ചലഞ്ച് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391941/scrap-challenge-alakode-zone-pariyaram-santhwana-kendra)