---
title: "ആന്തൂർ തലുവിൽ കുന്നുംപുറത്ത് താമസിക്കുന്ന കെ.കെ. പവിത്രൻ നിര്യാതനായി"
english_title: "KK Pavithran Anthoor Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392010/kk-pavithran-anthoor-passed-away"
published_at: "2026-11-17T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc3f5661df3_1001001953.jpg"
keywords: ["Anthoor", "Obituary", "KK Pavithran", "Kannur"]
---

# ആന്തൂർ തലുവിൽ കുന്നുംപുറത്ത് താമസിക്കുന്ന കെ.കെ. പവിത്രൻ നിര്യാതനായി

> **Lead Summary:** ആന്തൂർ: തലുവിൽ കുന്നുംപുറത്ത് താമസിക്കുന്ന കെ.കെ. പവിത്രൻ നിര്യാതനായി. റബർ ബോർഡ് സെക്ഷൻ ഓഫീസറായിരുന്നു.

## Article Content

ആന്തൂർ: തലുവിൽ കുന്നുംപുറത്ത് താമസിക്കുന്ന കെ.കെ. പവിത്രൻ നിര്യാതനായി. റബർ ബോർഡ് സെക്ഷൻ ഓഫീസറായിരുന്നു.

ഭാര്യ: ടി. ഉഷ (സി.പി.എം. തലുവിൽ കുന്നുംപുറം ബ്രാഞ്ച് മെമ്പർ).

മക്കൾ: ശാലിനി, സന്ധ്യ, സുധ.മരുമക്കൾ: വിജയൻ മുട്ടം (റിട്ട. കെ.എസ്.ആർ.ടി.സി), സുജിത്ത് കൊറ്റാളി (ബി.എസ്.എൻ.എൽ), വിജേഷ് ചെങ്ങളായി (ഗവ. ഹോമിയോ ആശുപത്രി, ചാലാട്).

സഹോദരങ്ങൾ: ശ്യാമള കുറുമാത്തൂർ, ശോഭന (റിട്ട. കെൽട്രോൺ), സാവിത്രി, പ്രേമൻ, പരേതയായ സുമിത്ര.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392010/kk-pavithran-anthoor-passed-away)