---
title: "കോൺഗ്രസ് നേതാവ് സി. മൈക്കിളിനെ അനുസ്മരിച്ചു"
english_title: "Congress Leader C Michael Remembered Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392017/congress-leader-c-michael-remembered-pariyaram"
published_at: "2026-11-17T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc58bfa568f_1001002288.jpg"
keywords: ["Congress", "C Michael", "Pariyaram", "Remembrance"]
---

# കോൺഗ്രസ് നേതാവ് സി. മൈക്കിളിനെ അനുസ്മരിച്ചു

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് സി. മൈക്കിളിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് സി. മൈക്കിളിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഒ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. സെക്രട്ടറി ഇ.ടി. രാജീവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ, ബ്ലോക്ക് മെമ്പർ ബിന്ദു ബിനോയ്, പി.വി. രാമചന്ദ്രൻ, ഐ.വി. കുഞ്ഞിരാമൻ, കെ.എം. രവീന്ദ്രൻ, വി.വി. രാജൻ, പി.വി. ഗോപാലൻ, സി.എം. ആന്റണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392017/congress-leader-c-michael-remembered-pariyaram)