---
title: "ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച കുട്ടിയെ പിടികൂടി, ആർ.സി. ഉടമയായ യുവതിയുടെ പേരിൽ കേസ്"
english_title: "Thaliparamba Helmet Violation Case Against Bike Owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392091/thaliparamba-helmet-violation-case-bike-owner"
published_at: "2026-11-18T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd2c04a933c_1001003294.jpg"
keywords: ["Thaliparamba", "Helmet Violation", "Bike", "Police Case", "Kannur"]
---

# ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച കുട്ടിയെ പിടികൂടി, ആർ.സി. ഉടമയായ യുവതിയുടെ പേരിൽ കേസ്

> **Lead Summary:** തളിപ്പറമ്പ്: കാര്യാമ്പലത്ത് വെച്ച് ഇന്നലെ (നവംബർ 17) വൈകുന്നേരം 5.40 ന് തളിപ്പറമ്പ് എസ്.ഐ. വി. സിജിൽ, സീനിയർ സി.പി.ഒ. സരീഷ് എന്നിവർ ചേർന്ന് പെട്രോളിങ് ഡ്യൂട്ടിക്കിടെ ഹെൽമെറ്റ് ധരിക്കാതെ കെ.എൽ. 59 എഫ് 0911 മോട്ടോർ സൈക്കിൾ ഓടിച്ച കുട്ടിയെ പിടികൂടി.

## Article Content

തളിപ്പറമ്പ്: കാര്യാമ്പലത്ത് വെച്ച് ഇന്നലെ (നവംബർ 17) വൈകുന്നേരം 5.40 ന് തളിപ്പറമ്പ് എസ്.ഐ. വി. സിജിൽ, സീനിയർ സി.പി.ഒ. സരീഷ് എന്നിവർ ചേർന്ന് പെട്രോളിങ് ഡ്യൂട്ടിക്കിടെ ഹെൽമെറ്റ് ധരിക്കാതെ കെ.എൽ. 59 എഫ് 0911 മോട്ടോർ സൈക്കിൾ ഓടിച്ച കുട്ടിയെ പിടികൂടി.

ആർ.സി. ഉടമയായ പൂമംഗലാരകത്ത് കപള്ളി വീട്ടിൽ അർഷിദ നസ്രീൻ (25) എന്നവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392091/thaliparamba-helmet-violation-case-bike-owner)