---
title: "ദോഹയിൽ ചികിത്സയിലായിരുന്ന പഴയങ്ങാടി സ്വദേശി ബിലാൽ അബ്ദുൽ സമദ് നിര്യാതനായി"
english_title: "Bilal Abdul Samad Pazhayangadi Doha Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392228/bilal-abdul-samad-pazhayangadi-doha-passed-away"
published_at: "2026-11-19T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe6e210e9c6_1001005635.jpg"
keywords: ["Bilal Abdul Samad", "Pazhayangadi", "Doha", "Obituary"]
---

# ദോഹയിൽ ചികിത്സയിലായിരുന്ന പഴയങ്ങാടി സ്വദേശി ബിലാൽ അബ്ദുൽ സമദ് നിര്യാതനായി

> **Lead Summary:** പഴയങ്ങാടി: പഴയങ്ങാടി സ്വദേശിയും ഇപ്പോൾ മണ്ടൂർ ചുമടുതാങ്ങി ടർഫിന് സമീപം താമസക്കാരനുമായ ബിലാൽ അബ്ദുൽ സമദ് ദോഹയിൽ നിര്യാതനായി.

## Article Content

പഴയങ്ങാടി: പഴയങ്ങാടി സ്വദേശിയും ഇപ്പോൾ മണ്ടൂർ ചുമടുതാങ്ങി ടർഫിന് സമീപം താമസക്കാരനുമായ ബിലാൽ അബ്ദുൽ സമദ് ദോഹയിൽ നിര്യാതനായി.

പിതാവ്: അബ്ദുൽ സമദ് കടവൻ, മാതാവ്: നജ്ല നജീബ്. സഹോദരങ്ങൾ: ഹംദ, ഹുദ, അബ്ദുൽ ബാസിത്ത്, ഹിമ.

ഹൃദയ സംബന്ധമായ അസുഖം കാരണം ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ദോഹ അബു ഹാമൂർ ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392228/bilal-abdul-samad-pazhayangadi-doha-passed-away)