---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ"
english_title: "Ariyal Shukoor Case CM VD Satheesan Legal Fight Appeal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392350/ariyal-shukoor-case-cm-vd-satheesan-legal-fight"
published_at: "2026-11-19T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff190c388d7_1001007689.jpg"
keywords: ["Ariyal Shukoor", "VD Satheesan", "CM Kerala", "Appeal", "Murder Case"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

> **Lead Summary:** തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോടതി വിധിപ്പകർപ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോടതി വിധിപ്പകർപ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേതാക്കളുടെ സാന്നിധ്യത്തിൽ ഗൂഢാലോചന നടത്തി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളികളായവരും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392350/ariyal-shukoor-case-cm-vd-satheesan-legal-fight)