---
title: "ഡൽഹി സമര പോരാളികൾക്ക് ഐക്യദാർഢ്യം: തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രതിഷേധ സമരാഗ്നി"
english_title: "Youth League Protest Taliparamba Solidarity Delhi Protesters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392490/youth-league-protest-taliparamba-delhi-solidarity"
published_at: "2026-11-20T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b005cce3f722_1001009912.jpg"
keywords: ["Taliparamba", "Youth League", "Protest", "Delhi", "NH Road Block"]
---

# ഡൽഹി സമര പോരാളികൾക്ക് ഐക്യദാർഢ്യം: തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രതിഷേധ സമരാഗ്നി

> **Lead Summary:** **തളിപ്പറമ്പ്: **ഡൽഹിയിലെ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ് ടൗണിൽ പ്രതിഷേധ സമരാഗ്നി സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **ഡൽഹിയിലെ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ് ടൗണിൽ പ്രതിഷേധ സമരാഗ്നി സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനത്തിന് ശേഷം തളിപ്പറമ്പ്എൻ.എച്ച്. റോഡ് ഉപരോധിച്ചു.

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എൻ.എ. സിദ്ധീഖ്, മണ്ഡലം പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫ്, മുനിസിപ്പൽ ജന. സെക്രട്ടറി പി.എ. ഇർഫാൻ, ഹനീഫ മദ്രസ, അൻഷാദ് കെ.എൻ., മുഹമ്മദ് കുഞ്ഞി കുപ്പം, ഫിയാസ് അള്ളാംകുളം, ഉമ്മർ കെ.എസ്., സഫീർ കണ്ണങ്കിൽ, മദനി സി.കെ., നൗഫൽ സി.പി., സഫുവാൻ കുറ്റിക്കോൽ, അജ്മാൽ പാറാട്, മുഫീദ് കെ., അഷ്‌കർ കായക്കൂൽ, ഇസ്ഹാഖ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392490/youth-league-protest-taliparamba-delhi-solidarity)