---
title: "പട്ടുവം കുഞ്ഞിമുറ്റത്തെ ബേബി ജോർജ് നിര്യാതയായി"
english_title: "Pattuvam Kunjhimuttam Baby George Dies 78"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393237/pattuvam-kunjhimuttam-baby-george-dies"
published_at: "2026-11-26T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07a89a454ad_1001021962.jpg"
keywords: ["Pattuvam", "Kunjhimuttam", "Obituary", "Kannur", "Baby George"]
---

# പട്ടുവം കുഞ്ഞിമുറ്റത്തെ ബേബി ജോർജ് നിര്യാതയായി

> **Lead Summary:** പട്ടുവം: കുഞ്ഞിമുറ്റത്തെ പരേതനായ വാടക്കൽ ജോർജിന്റെ ഭാര്യ ബേബി ജോർജ് (ലത്രീന), 78, നിര്യാതയായി.

## Article Content

പട്ടുവം: കുഞ്ഞിമുറ്റത്തെ പരേതനായ വാടക്കൽ ജോർജിന്റെ ഭാര്യ ബേബി ജോർജ് (ലത്രീന), 78, നിര്യാതയായി.

മക്കൾ: മോളി (കുഞ്ഞിമുറ്റം), മിനി (വായാട്ടുപറമ്പ്), സുനി (കുറുമാത്തൂർ).

മരുമക്കൾ: മെൽവിൻ (വിൻസെന്റ്), ജോസ് (കുറുമാത്തൂർ).

സഹോദരങ്ങൾ: ത്രേസ്യാമ്മ (പഴയങ്ങാടി), എലിസബത്ത് (പട്ടുവം), പരേതരായ തോമസുകുട്ടി (കൊടുങ്ങല്ലൂർ), അന്നമ്മ (കൊടുങ്ങല്ലൂർ), സെലീന (പാപ്പിനിശ്ശേരി).

സംസ്കാരം: ഇന്ന് വൈകുന്നേരം 3.30ന് വെള്ളിക്കിൽ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393237/pattuvam-kunjhimuttam-baby-george-dies)