---
title: "പയ്യന്നൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Payyannur Lorry Bike Accident Youth Dies Sunesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393266/payyannur-lorry-bike-accident-sunesh-dies"
published_at: "2026-11-26T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07ca0804193_1001022373.jpg"
keywords: ["Payyannur", "Road Accident", "Lorry", "Kannur", "Sunesh"]
---

# പയ്യന്നൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** **പയ്യന്നൂർ: **മോട്ടോർ സൈക്കിളിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. പയ്യന്നൂർ തായിനേരിയിലെ ടി.പി. ശശിധരന്റെ മകൻ ടി.പി. സുനേഷ് ആണ് മരിച്ചത്.

## Article Content

**പയ്യന്നൂർ: **മോട്ടോർ സൈക്കിളിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. പയ്യന്നൂർ തായിനേരിയിലെ ടി.പി. ശശിധരന്റെ മകൻ ടി.പി. സുനേഷ് ആണ് മരിച്ചത്.

കുഞ്ഞിമംഗലം താമര കുളങ്ങരയിൽ ഇന്നലെ വൈകീട്ടാണ് അപകടം. എടാട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.

ലോറി ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.

മാതാവ്: സുശീല. സഹോദരി: സുനിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393266/payyannur-lorry-bike-accident-sunesh-dies)