---
title: "വിവാഹ തട്ടിപ്പ്; ഒന്നാം വിവാഹം മറച്ചുവെച്ച് സ്വർണ്ണവും പണവും തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്."
english_title: "Taliparamba Marriage Fraud Case Against Two"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393390/taliparamba-marriage-fraud-case-two-booked"
published_at: "2026-11-27T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b090eb9e685d_1000028032.jpg"
keywords: ["Taliparamba", "Marriage Fraud", "Police Case", "Kannur"]
---

# വിവാഹ തട്ടിപ്പ്; ഒന്നാം വിവാഹം മറച്ചുവെച്ച് സ്വർണ്ണവും പണവും തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്.

> **Lead Summary:** **തളിപ്പറമ്പ്: **വിവാഹ തട്ടിപ്പ്, രണ്ട് പേർക്കെതിരെ കേസ്. ധർമ്ശാലയിലെ നാരായണാലയത്തിലെ നിഖിൽ ചോരന്റെ പരാതിയിൽ വാരം സ്വദേശിയും നിലവിൽ കാഞ്ഞിരോട് താമസക്കാരിയുമായ പ്രിൻസി , പിതാവ് പ്രേമൻ പി.ഒ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **വിവാഹ തട്ടിപ്പ്, രണ്ട് പേർക്കെതിരെ കേസ്. ധർമ്ശാലയിലെ നാരായണാലയത്തിലെ നിഖിൽ ചോരന്റെ പരാതിയിൽ വാരം സ്വദേശിയും നിലവിൽ കാഞ്ഞിരോട് താമസക്കാരിയുമായ പ്രിൻസി , പിതാവ് പ്രേമൻ പി.ഒ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

പ്രിൻസി ഒന്നാം വിവാഹം മറച്ചുവെച്ച് സ്വർണ്ണവും പണവും തട്ടണം എന്ന ഉദ്ദേശത്തോടെ നിഖിലിനെ വിവാഹം കഴിക്കുകയും ഇയാളിൽ നിന്നും പണവും സ്വർണവും കൈക്കലാക്കുകയും വിശ്വാസവഞ്ചന നടത്തുകയുമായിരുന്നു. യുവതിയുടെ പിതാവ് പ്രേമൻ ഇതിന് കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393390/taliparamba-marriage-fraud-case-two-booked)