---
title: "രണ്ടാം ഭാര്യയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും"
english_title: "Iritty Shobha Murder Case Manju Nath Life Imprisonment Thalassery Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393446/iritty-shobha-murder-manju-nath-life-imprisonment-thalassery-court"
published_at: "2026-11-27T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0958748fa15_1001025267.jpg"
keywords: ["Iritty", "Shobha Murder", "Manju Nath", "Thalassery Court", "Life Imprisonment"]
---

# രണ്ടാം ഭാര്യയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും

> **Lead Summary:** **തലശ്ശേരി: **രണ്ടാം ഭാര്യയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

## Article Content

**തലശ്ശേരി: **രണ്ടാം ഭാര്യയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

ഇരിട്ടിയിലെ ശോഭയെ കൊലപ്പെടുത്തിയ കർണാടക സ്വദേശി മഞ്ജു നാഥിനെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393446/iritty-shobha-murder-manju-nath-life-imprisonment-thalassery-court)