---
title: "പരിയാരത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Pariyaram Young Man Dies By Suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393602/pariyaram-young-man-dies-by-suicide"
published_at: "2026-11-28T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ad146db26c_1001027591.jpg"
keywords: ["Pariyaram", "Kannur", "Suicide", "Kerala Police"]
---

# പരിയാരത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പരിയാരം: **പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. പരിയാരം അവുങ്ങും പൊയിലിലെ പുത്തൻപുരക്കൽ ജിനു ജയിൻസ് ആണ് മരിച്ചത്.

## Article Content

**പരിയാരം: **പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. പരിയാരം അവുങ്ങും പൊയിലിലെ പുത്തൻപുരക്കൽ ജിനു ജയിൻസ് ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 ശ്രദ്ധിക്കുക: മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നവർ ഒറ്റയ്ക്ക് പൊരുതേണ്ടതില്ല. അടുത്തുള്ള വിശ്വസ്തരോട് സംസാരിക്കുക, സഹായം തേടുക.

സഹായത്തിന്: Sneha Foundation - 044-24640050, iCall - 9152987821, Tele-MANAS - 14416 / 1800-891-4416, അടിയന്തര സാഹചര്യത്തിൽ 112 ൽ വിളിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393602/pariyaram-young-man-dies-by-suicide)