Kurumathoor

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുസ്ലിംലീഗ് റോഡ് ഉപരോധിച്ചു, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
