കുറുമാത്തൂരിൽ വച്ച് ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

കുറുമാത്തൂരിൽ വച്ച് ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി
Jul 21, 2024 02:06 PM | By Sufaija PP

തളിപ്പറമ്പ്: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി അറസ്റ്റില്‍. കുറുമാത്തൂര്‍ പഴയ ഐ.ടി.ഐ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുര്‍ബാന്‍ അലി(23)നെയാണ് ഇന്നലെ വൈകുന്നേരം 6.15 ന് 0.09 ഗ്രാം ബ്രൗണ്‍ഷുഗറുമായി പിടികൂടിയത്

.ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീം തളിപ്പറമ്പ് ഇന്‍സെപ്ക്ടര്‍ ഷാജി പട്ടേരി, എസ്.ഐ കെ.കെ.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഐ.ടി.ഐ റോഡിന്റെ പടിഞ്ഞാറുവശത്തെ അനാദിക്കടയുടെ സമീപത്തുവെച്ചാണ് പോലീസ് സംഘം കുര്‍ബാന്‍ അലിയെ വലയിലാക്കിയത്.

A young man was caught with brown sugar in Kurumathur

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall