News

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി റാഗിംഗിനിരയായ സംഭവം കുറ്റക്കാരനെ കോളേജിൽ നിന്നും പുറത്താക്കുക: എം എസ് എഫ്

സര്സയ്യിദ് ഇന്സ്റ്റിറ്റ്യൂട്ടില് ജൂനിയര് വിദ്യാര്ത്ഥിയെ ശുചിമുറിയില് കൊണ്ടുപോയി മര്ദ്ദിച്ചതായി പരാതി, സീനിയര് വിദ്യാര്ത്ഥിക്കെതിരെ കേസ്
