News
കണ്ണൂർ ജില്ലയിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യത: ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം
ചിറക്കലിൽ വൻ നിരോധിത പ്ലാസ്റ്റിക് വേട്ട : സ്വകാര്യ വസതിയിൽ നിന്നും ഒന്നര ടണ്ണിലേറെ വസ്തുക്കൾ പിടികൂടി
"പിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക്": ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
കണ്ണൂരിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന രാഷ്ട്രീയ അതിക്രമങ്ങളിൽ ഇരട്ടത്താപ്പ് ആരോപിച്ച് വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ. പുരുഷോത്തമന്റെ വീടാക്രമണം, ഡി.വൈ.എഫ്.ഐ മാർച്ച് പ്രസംഗം എന്നിവയെക്കുറിച്ചും വിമർശനം
ടോൾ വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു
ലഹരി വിൽപനക്കും മറ്റ് തട്ടിപ്പുകൾക്കുമായി ബാങ്ക് അക്കൗണ്ടിനായി വ്യാജ രേഖകൾ നിർമ്മിച്ച രണ്ടംഗ സംഘം പിടിയിൽ
സി പി എം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: എസ്ഡിപിഐ പ്രവർത്തകർക്ക് 18 വര്ഷം തടവും 9 ലക്ഷം പിഴയും






















































