News

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന 2 സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 20000 രൂപ പിഴ ചുമത്തി.

ലോക ഫുട്ബോളിലെ ഇതിഹാസ താരം ലിയോണൽ മെസ്സി നയിക്കുന്ന അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളം സന്ദർശിക്കും.
ലോക ഫുട്ബോളിലെ ഇതിഹാസ താരം ലിയോണൽ മെസ്സി നയിക്കുന്ന അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളം സന്ദർശിക്കും.

തളിപ്പറമ്പില്‍ നടന്നുപോകുകയായിരുന്ന മൂന്ന് അതിഥി തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം

ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം; 19700 കോടി രൂപയുടെ വിറ്റുവരവ്