Pariyaram

സതീശന് പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക വീണ്ടും നശിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാവില്‍ പ്രതിഷേധ പ്രകടനം നടത്തി

പരിയാരം ഗ്രാമപഞ്ചായത്തിൽ ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫി മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു
