Pattuvam
പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതി വനിത വേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു
പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി
സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി
തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി
പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
പട്ടുവത്തെ സന്തോഷ പ്രദമായ ഗ്രാമങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം, പട്ടുവം ഗ്രാമപഞ്ചായത്ത് വികസനസെമിനാർ സംഘടിപ്പിച്ചു





















































