Thaliparamba
കടമ്പേരിയിൽ സിപിഐഎം-പോഷകസംഘടനകളുടെ കൊടികൾ നശിപ്പിച്ചതായി പരാതി, സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം
യുവതിയെയും അമ്മയെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി, മുണ്ട് പൊക്കി കാണിക്കൽ, ചീത്തവിളി: ഒരാൾക്കെതിരെ കേസ്
തളിപ്പറമ്പിൽ ഓപ്പറേഷൻ സൈ-ഹണ്ടിൽ ഭർത്താവിനെതിരെ കേസ്; ഭാര്യയുടെ അക്കൗണ്ട് മറിച്ച് നൽകി ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്
തളിപ്പറമ്പുകാരൻ ഡോ. പുഷ്പരാജിന് കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് പി എച്ച് ഡി; ഗവേഷണം സംഗീതത്തിലെ AI സാധ്യതകളിൽ
പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ അപവാദ പ്രചാരണമെന്ന് ആരോപണം; മുൻ കാമുകനെയും കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ചു
അധ്യാപക ദിനത്തിൽ ഗുരുനാഥന്മാരെ ആദരിച്ച് നോർത്ത് കുപ്പം msf - കോഫി ചാറ്റ് വിത്ത് ടീച്ചേഴ്സ് സംഘടിപ്പിച്ചു
പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; 14 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
തളിപ്പറമ്പ് കുപ്പം മരത്തക്കാട് വളവിൽ തമ്പുരാൻ നഗർ റോഡ് ഇടിഞ്ഞു തകർന്ന സംഭവം; ഒരാഴ്ചയ്ക്കകം നന്നാക്കിയില്ലെങ്കിൽ നടപടിയെന്ന് നഗരസഭ





















































