Thaliparamba
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ വെച്ചിയോട്ടിന്റെ വീട്ടുമുറ്റത്ത് അതിക്രമം; വാഹനങ്ങൾ അടിച്ചുതകർത്തു, ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഏകപക്ഷീയമാണെന്നും ബി.ജെ.പിക്ക് അനുകൂലമാണെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ ആരോപിച്ചു.
കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് കാറിന്റെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ച കേസ്; ആറ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ
തളിപ്പറമ്പിന്റെ ജൈവപൈതൃകം കാത്തുസൂക്ഷിക്കാൻ മാസ്റ്റർ പ്ലാൻ; കുളങ്ങളും പള്ളികളും കാവുകളും മരങ്ങളും ഇനി സംരക്ഷണ വലയത്തിൽ

























































