Thaliparamba
കോമത്ത് മുരളീധരനെയും സഖാക്കളെയും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ഏത് ശ്രമത്തെയും ജനസമക്ഷം തുറന്ന് കാട്ടി ആശയ സമരത്തിലൂടെ പാർട്ടി ശക്തമായി നേരിടുമെന്ന് സി.പി.ഐ
മാന്തംകുണ്ടിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട തർക്കത്തിൽ സി.പി.ഐ പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ (എം)












