എസ് എസ് എഫ് പരിയാരം സെക്ടർ സാഹിത്യോത്സവ്; വായാട് യൂണിറ്റ് ചാമ്പ്യന്മാർ

എസ് എസ് എഫ് പരിയാരം സെക്ടർ സാഹിത്യോത്സവ്; വായാട് യൂണിറ്റ് ചാമ്പ്യന്മാർ
Jul 15, 2024 06:32 PM | By Sufaija PP

പരിയാരം: എസ് എസ് എഫ് പരിയാരം സെക്ടർ 31-ാമത് എഡിഷൻ സാഹിത്യോത്സവ് വായാട് വെച്ച് നടന്നു. സെക്ടർ പ്രസിഡന്റ് ബിശ്ർ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായ എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷൻ സെക്രട്ടറി ബിലാൽ അമാനി സന്ദേശ പ്രഭാഷണം നടത്തി.

സി ജമാലുദ്ദീൻ ലത്തീഫി സമാപന സംഗമം ഉദ്ഘാടനം ചെയ്തു.9 യൂണിറ്റുകളിൽ നിന്നായി 98 ഇനങ്ങളിൽ 300 വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിൽ വായാട്, തിരുവട്ടൂർ, പുളിയൂൽ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ശിബിലി പി വി തിരുവട്ടൂർ കലാ പ്രതിഭയായും മിദ്ലാജ് കോരൻപീടിക സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.പി കെ വി അബ്ദു ശുക്കൂർ സഅദി, ശുഹൈബ് വായാട്,എം അബ്ദുൽ സലാം മൗലവി, എന്നിവർ അവാർഡ് വിതരണം നടത്തി.അനസ് ബാഖവി, ടി പി പി അബ്ദുള്ള കുട്ടി,അബ്ദുൽ സത്താർ പി എം,സബ്‌റത്ത് അലി,അബ്ദുള്ള കെ പി,അമീർ കുറ്റ്യേരി പങ്കെടുത്തു.

SSF Pariyaram Sector Literary Festival

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

May 14, 2025 08:33 PM

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

Read More >>
മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 14, 2025 08:28 PM

മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

May 14, 2025 05:51 PM

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ...

Read More >>
സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

May 14, 2025 05:47 PM

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ...

Read More >>
ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച നടത്തി

May 14, 2025 05:39 PM

ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച നടത്തി

ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

May 14, 2025 02:22 PM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം കഠിന തടവും 1.5 ലക്ഷം രൂപ...

Read More >>
Top Stories

News Roundup