മിനി ജോബ് ഫെയർ മെയ് 16ന്

മിനി ജോബ് ഫെയർ മെയ് 16ന്
May 14, 2025 12:25 PM | By Sufaija PP

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. 

കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066. 

Mini job fair

Next TV

Related Stories
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

May 14, 2025 02:22 PM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം കഠിന തടവും 1.5 ലക്ഷം രൂപ...

Read More >>
ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര  സംഘടിപ്പിച്ചു

May 14, 2025 02:16 PM

ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര സംഘടിപ്പിച്ചു

ദുബായ് കെഎംസിസി *തളിപ്പറമ്പ മണ്ഡലം*ബോട്ട് യാത്ര ...

Read More >>
ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

May 14, 2025 12:23 PM

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

Read More >>
കോഴിക്കോട്  മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

May 14, 2025 09:43 AM

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച്...

Read More >>
മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

May 14, 2025 09:39 AM

മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

മടക്കരയിലെ യുവാവിൻ്റെ മരണം ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും...

Read More >>
പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

May 14, 2025 09:37 AM

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും...

Read More >>
Top Stories

News Roundup