തെയ്യം കലാകാരൻ കെ.കുമാരൻ നിര്യാതനായി

തെയ്യം കലാകാരൻ കെ.കുമാരൻ നിര്യാതനായി
Jul 24, 2024 08:46 AM | By Sufaija PP

മാട്ടൂല്‍: പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക്ക്‌ലോര്‍ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍(73) നിര്യാതനായി.

പ്രശസ്ത തെയ്യം കലാകാരനനും ആദ്യകാല ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവുമായ പരേതനായ കാഞ്ഞന്‍ പൂജാരിയുടെ മകനാണ്. അസുഖം ബാധിച്ച് കുറച്ചു നാളായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 9 മണിയോടുകൂടി വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഭാര്യ:ലക്ഷ്മി മടക്കുടിയന്‍. മക്കള്‍: മൃദുല, മജ്ഞുള, സ്മിത, മിനി. മരുമക്കള്‍: ഹരിദാസ് പുതിയതെരു, ബിനു കോട്ടക്കീല്‍, വിജേഷ് പാപ്പിനിശ്ശേരി, സുജിത്ത് കൊളച്ചേരി(എക്‌സൈസ്). സഹോദരങ്ങള്‍: പരേതനായ നാരായണന്‍, ലക്ഷ്മണന്‍ പൂജാരി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍

K KUMARAN

Next TV

Related Stories
വളപ്പോൾ പ്രഭാകരൻ നിര്യാതനായി

Mar 18, 2025 09:38 AM

വളപ്പോൾ പ്രഭാകരൻ നിര്യാതനായി

വളപ്പോൾ പ്രഭാകരൻ (71)...

Read More >>
കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

Mar 17, 2025 07:16 PM

കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

കടമ്പേരിയിലെ കോക്കാടൻ പാറു ( 95)...

Read More >>
തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

Mar 17, 2025 10:42 AM

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി...

Read More >>
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Mar 13, 2025 07:28 PM

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു....

Read More >>
ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

Mar 13, 2025 02:14 PM

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ...

Read More >>
Top Stories










News Roundup